സംവാദം:മലയാളി

Latest comment: 6 വർഷം മുമ്പ് by സുജിത്ത് കുറ്റിപ്പുറം in topic സവിശേഷതകൾ

കേരളീയരെ മലയാളികൾ എന്നു വിളിക്കുന്നു അല്ലെങ്കിൽ കേരളീയർ മലയാളികൾ എന്നു വിളിക്കപ്പെടുന്നു. ഇതിലേതെങ്കിലുമൊന്നല്ലേ ശരിമലയാളം? Bijuneyyan 11:10, 27 ഏപ്രിൽ 2007 (UTC) Bijuneyyan 12:07, 27 ഏപ്രിൽ 2007 (UTC)Reply

ഇൻഫോ ബോക്സിൽ കേരളത്തിന്റെ പടം വേണ്ടേ? ഒരു മലയാളി മങ്കിയുടെ എങ്കിലും? --ചള്ളിയാൻ 05:01, 28 ഏപ്രിൽ 2007 (UTC)Reply

ഡിസ്ട്രിബൂഷൻ കാണിക്കുന്ന മാപ്പ് ഉണ്ടോ? --ചള്ളിയാൻ 05:05, 28 ഏപ്രിൽ 2007 (UTC)Reply

തലക്കെട്ട് മലയാളി എന്നു പോരെ--പ്രവീൺ:സംവാദം‍ 18:57, 20 മേയ് 2007 (UTC)Reply

ഒരു റിഡയറക്റ്റ് കൊടുത്താൽ പോരേ? മലയാളി -> മലയാളികൾ Simynazareth 19:05, 20 മേയ് 2007 (UTC)simynazarethReply

ഡെമോഗ്രാഫിയെ സൂചിപ്പിക്കാൻ ബഹുവചനം തന്നെ വേണം. --ചള്ളിയാൻ ♫ ♫ 02:39, 27 നവംബർ 2007 (UTC)Reply

ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുമ്പോൾ ബഹുവചനം ഉപയോഗിക്കണമെന്ന് തോന്നുന്നു. മലയാളികൾ എന്ന താൾ മായ്ച്ചതായി ശ്രദ്ധയിൽ പെട്ടു. മറിച്ചാൺ എങ്കിൽ ദ്രാവിഡർ, തോഡർ എന്നീ ലേഖനങ്ങളും ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ ♫ ♫ 11:14, 14 ജനുവരി 2008 (UTC)Reply

മലയാളി എന്ന ഏകവചനത്തിൽ അർത്ഥം ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ട് മലയാളി എന്ന് തലക്കെട്ട് മാറ്റാൻ ഉദ്ദേശിക്കുന്നു. --Vssun 08:39, 1 നവംബർ 2009 (UTC)Reply
--Vssun (സുനിൽ) 08:23, 19 നവംബർ 2011 (UTC)Reply

സവിശേഷതകൾ തിരുത്തുക

ലോകത്തിൽ മലയാളികൾ എത്തിപെടാത്ത രാജ്യങ്ങൾ ഇല്ലന്നാണ് എനിക്ക് തോന്നുന്നത് അതിനാൽ മലയാളികൾ വസിക്കാത്ത രാജ്യങ്ങൾ എന്ന ഒരു ഉപ ശീർഷകം കൊടുക്കണം :) ===സിദ്ധീഖ് 14:26, 26 നവംബർ 2007 (UTC)Reply

അറിയപ്പെടുന്ന മലയാളികൾ ഇനിയും ഉണ്ട്......തിരുവിതാംകൂർ രാജാവും സംഗീത ചക്രവർത്തിയും ആയിരുന്നു സ്വാതി തിരുനാൾ ഇതിൽ ചെർക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്......അതുപോലെ സന്തോഷ് ശിവൻ,ഗോപിനാഥ് മുതുകാട്,ദേവരാജൻ.വി ദക്ഷിണാമൂർത്തി,പി ടി ഉഷ, പ്രിയദർശൻ....,എം എൻ നമ്പ്യാർ,ഇങ്ങനെ നീളുന്ന ഒരുപാട് പ്രഗത്ഭർ ഉണ്ട്..ചെർത്താൽ വളരെ നന്നായിരുന്നു... .... സുജിത്ത് കുറ്റിപ്പുറം (സംവാദം) 21:09, 3 ഏപ്രിൽ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാളി&oldid=4025909" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാളി" താളിലേക്ക് മടങ്ങുക.