സംവാദം:മലയാളത്തിലെ സന്ദേശകാവ്യങ്ങൾ
Latest comment: 11 വർഷം മുമ്പ് by Akhilan
മലയാളത്തിലെ (മാത്രം) സന്ദേശകാവ്യങ്ങളുടെ പ്രത്യേകതകളൊന്നും ലേഖനത്തിലില്ലല്ലോ. സന്ദേശകാവ്യം എന്ന ലേഖനവുമായി ലയിപ്പിക്കണോ? --അഖിലൻ 16:57, 10 ജൂലൈ 2013 (UTC)
ലയിപ്പിക്കുന്നതിനുപകരം വികസിപ്പിക്കാനാവുമോ എന്നു നോക്കൂ. അതിനുള്ള വകയുണ്ടല്ലോ. ഉപവിഷയങ്ങൾക്കു പ്രത്യേക ലേഖനങ്ങൾ ഉണ്ടെങ്കിൽകൂടി അവയുടെ ചുരുക്കങ്ങൾ മുഖ്യലേഖനത്തിൽ ചേർത്ത് സൂക്ഷിക്കുക എന്നതാണു് അഭികാമ്യം. സന്ദേശകാവ്യം എന്നതും വേറൊരു (കൂടുതൽ പൊതുവായ) ഉള്ളടക്കത്തോടെ നിലനിർത്താവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:47, 10 ജൂലൈ 2013 (UTC)
- അതേ രീതിയിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടു്. --അഖിലൻ 12:53, 11 ജൂലൈ 2013 (UTC)