സംവാദം:മരനായ
Latest comment: 15 വർഷം മുമ്പ് by Vssun
വെരുക് രണ്ടും ഒന്നാണോ ? --എഴുത്തുകാരി സംവദിക്കൂ 11:48, 1 ഒക്ടോബർ 2009 (UTC)
- അല്ല, പക്ഷേ മച്ചമ്പിയും മച്ചമ്പിയുമാണ് ;-)--പ്രവീൺ:സംവാദം 14:38, 1 ഒക്ടോബർ 2009 (UTC)
മരപ്പട്ടി എന്നാണു് കൂടുതൽ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും. --Shiju Alex|ഷിജു അലക്സ് 01:50, 2 ഒക്ടോബർ 2009 (UTC)
ഇതു മരപ്പട്ടി അല്ല, http://kerenvis.nic.in/news/files/neelgiri.gif --പ്രവീൺ:സംവാദം 02:15, 2 ഒക്ടോബർ 2009 (UTC)
- എന്റെ അല്പജ്ഞാനം :) രണ്ടും ഒന്നല്ല എന്ന് സൂചിപ്പിക്കുന്ന എന്തെലും 2 ലെഖനങ്ങളിലും ചേർക്കണോ --Shiju Alex|ഷിജു അലക്സ് 02:24, 2 ഒക്ടോബർ 2009 (UTC)
- നമുക്ക് പണ്ടെവിടെയോ to other uses എന്നോ മറ്റോ ഒരു ഫലകം ഇല്ലാരുന്നോ??--പ്രവീൺ:സംവാദം 02:30, 2 ഒക്ടോബർ 2009 (UTC)
{{Otheruses}} ഉണ്ട്. --Vssun 15:23, 2 ഒക്ടോബർ 2009 (UTC)