മധൂർ#മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്ന വിഭാഗം ലയിപ്പിക്കുന്നത് തിരുത്തുക

എന്തിന് ലയിപ്പിക്കണം? മധൂർ എന്ന ലേഖനത്തിൽ ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു വിഭാഗത്തിൽ ലഘുവായ വിവരണവും പ്രധാന ലേഖനത്തിലേയ്ക്കുള്ള കണ്ണിയും കൊടുത്താൽ പോരേ? ലയനത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 27 ജൂലൈ 2013 (UTC)Reply

  അത് തന്നെയാണ് ഉദേശിച്ചത്‌. പ്രധാന ലേഖനമുള്ളതിനാൽ "മധൂർ" എന്ന ലേഖനത്തിൽ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്ന വിഭാഗം ചുരുക്കി പ്രധാന വിവരങ്ങൾ ക്ഷേത്രത്തിന്റെ പ്രധാന ലേഖനത്തിലേക്ക് പകർത്തുക. --♥Aswini (സംവാദം) 03:06, 28 ജൂലൈ 2013 (UTC)Reply
ഈ ചുരുക്കും പ്രധാന വിവരങ്ങൾ പകർത്തുന്നതും ആരെങ്കിലും ഏറ്റെടുത്ത് നടത്താമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 03:34, 28 ജൂലൈ 2013 (UTC)Reply
"മധൂർ അനന്തേശ്വര വിനായക ക്ഷേത്രം" താളിലേക്ക് മടങ്ങുക.