മദ്ധ്യകർണ്ണത്തിന്റെ മാപ്പ് എന്ന ചിത്രത്തിലെ ഭാഗങ്ങൾ മലയാളത്തിൽ അടയാളപ്പെടുത്തുന്നതെങ്ങിനെ എന്ന് മനസ്സിലാകുന്നില്ല. അറിയാവുന്നവർ സഹായിക്കാൻ അപേക്ഷ. Drajay1976 (സംവാദം) 04:20, 20 മേയ് 2012 (UTC)Reply

Shijualex ചിത്രത്തിൽ ഇംഗ്ലീഷിൽ ഭാഗങ്ങൾ ചേർത്തിട്ടുണ്ട്. മലയാളത്തിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. മലയാളത്തിലാക്കുന്നതെങ്ങിനെ എന്ന് വിശദീകരിക്കാമോ?Drajay1976 (സംവാദം) 05:37, 20 മേയ് 2012 (UTC)Reply

അതിനായി ഒരു ഫലകം നിർമ്മിക്കണമായിരുന്നു. അത് നിർമ്മിച്ചിട്ടുണ്ട്. അത് ഇവിടെ ഫലകം:Middle ear map/inline. ഇനി ആ ഫലകത്തിലെ ഇംഗ്ലീഷ് പേരുകൾ മലയാളത്തിലാക്കിയാൽ മതി. അതിലെ എല്ലാ വാക്കുകളും മലയാളത്തിലാക്കണം എന്ന് തോന്നുന്നില്ല. ഉദാ. {{Image label|x=-34.0 |y=-18.0 |scale={{{width|-1}}}|text={{#ifeq: {{{1}}} | Tensor Tympani | Tensor Tympani | [[Tensor tympani|Tensor tympani]]}}} എന്ന വരിയിൽ [[Tensor tympani|Tensor tympani]] എന്നത് മാത്രം മലയാളത്തിക്കിയാൽ മതി എന്ന് തോന്നുന്നു. ബാക്കിയുള്ളവയെ അതേ പോലെ നിലനിർത്തുക.--ഷിജു അലക്സ് (സംവാദം) 05:51, 20 മേയ് 2012 (UTC)Reply
"ലളിതമായ കാര്യങ്ങൾ ആദ്യമാദ്യം" എന്നതാണു് വിക്കിപീഡിയയിൽ ഒരു നവാഗതനെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്ഷമതയുള്ള രീതി. അതുകൊണ്ടു് സാങ്കേതികപ്രശ്നങ്ങൾ തോന്നുന്ന സന്ദർഭങ്ങളിൽ, അതു തൽക്കാലം നീക്കിവെച്ച്, ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അധികം സാങ്കേതികബുദ്ധിമുട്ട് ഇല്ലാത്തതുമായ സംഭാവനകൾ എഴുതിച്ചേർക്കുന്നതാണു് നല്ലതു്. ഉദാഹരണത്തിനു്, അടയാളവാക്കുകൾ ഇംഗ്ലീഷിലാണെങ്കിൽ പോലും തക്ക സ്ഥാനങ്ങളിൽ തക്ക ചിത്രങ്ങൾ ചേർത്തു് ലേഖനത്തിന്റെ ഉള്ളടക്കം (പരമാവധി) നല്ല മലയാളത്തിൽ തയ്യാറാക്കി, ലേഖനം പൂർത്തീകരിക്കാൻ ശ്രമിക്കാം. ചിത്രങ്ങളിലെ ഇംഗ്ലീഷ് വാക്കുകൾ പിന്നീട് സ്വയമോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ മലയാളത്തിലേക്കു് മാറ്റാവുന്നതേയുള്ളൂ. Keep doing the right job. We are very proud of you! ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:02, 22 മേയ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മദ്ധ്യകർണ്ണം&oldid=1672149" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മദ്ധ്യകർണ്ണം" താളിലേക്ക് മടങ്ങുക.