സംവാദം:മണ്ണിരക്കമ്പോസ്റ്റ്

Latest comment: 16 വർഷം മുമ്പ് by Sadik khalid in topic സമസ്തപദം

കമ്പോസ്റ്റ് നിർമ്മിക്കാനുള്ള ടാങ്കിന്റെ വിശദാംശങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ മണ്ണിര കമ്പോസ്റ്റ് എന്ന ലേഖനത്തിൽ ചേർക്കാൻ താല്പര്യപ്പെടുന്നു. --സുഗീഷ് 03:16, 4 നവംബർ 2007 (UTC)Reply

സമസ്തപദം തിരുത്തുക

മണ്ണിര കമ്പോസ്റ്റ് എന്ന വാക്ക് സമസ്തപദമല്ലേ? ആണെങ്കിൽ അത് എഴുതുന്നത് ഇങ്ങനെയല്ല. ഈ വിഷയത്തിൽ അറിവുള്ളവർ തിരുത്തുമെന്നു കരുതുന്നു.

 മംഗലാട്ട്  ►സന്ദേശങ്ങൾ  14:39, 4 നവംബർ 2007 (UTC)Reply

കമ്പോസ്റ്റ് (കം‍പോസിറ്റ്) Composite എന്നതിൻറെ മലയാളം എന്താണ്? --ചള്ളിയാൻ ♫ ♫ 15:00, 4 നവംബർ 2007 (UTC)Reply
"മണ്ണിരക്കമ്പോസ്റ്റ്" താളിലേക്ക് മടങ്ങുക.