കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മണ്ണാർക്കാട് നഗരസഭ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



തലക്കെട്ടുമാറ്റം

തിരുത്തുക

ഉപയോക്താവ്:Manuspanicker, മണ്ണാർക്കാട് ഗ്രാമപഞ്ചായത്തിനെ ഒരു പുതിയ ഉപയോക്താവ് മണ്ണാർക്കാട് നഗരസഭ എന്നാക്കിയിട്ടുണ്ട്. പ്രസ്തുത തിരിച്ചുവിടൽ മായ്ച്ച് ലേഖനം പഴയപടിയാക്കുക. നഗരസഭയ്ക്കായി ഒരു പുതിയ ലേഖനം ആരംഭിക്കുകയാണ് വേണ്ടത്. പഞ്ചായത്ത് മുൻപ് നിലവിലുണ്ടായിരുന്നു എന്ന രീതിയിൽ ചരിത്രം നിലനിർത്തുകയാണ് ഉചിതം. പിന്നീട് നോക്കുമ്പോൾ അവയുടെ അതിരുകളും മറ്റും വിലയിരുത്താൻ പഴയ ലേഖനം അങ്ങനെ നിലനിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പഴയ വിവരങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയിലേക്കെത്തും. ശേഷം വർഗ്ഗം:മുൻപ് നിലവിലുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകൾ എന്ന വർഗ്ഗവും ചേർക്കുക.--റോജി പാലാ (സംവാദം) 14:47, 18 ഒക്ടോബർ 2015 (UTC)Reply

@റോജി ഇതിലെ നാൾ വഴി പകുക്കാൻ വഴിയറിഞ്ഞുകൂടാ. ബാക്കിയൊക്കെ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. എല്ലാം നോക്കിയേരെ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:18, 19 ഒക്ടോബർ 2015 (UTC)Reply
ശരി,  . പകുക്കാൻ പറ്റില്ലാരിക്കും എന്നാണ് തോന്നുന്നത്.--റോജി പാലാ (സംവാദം) 09:42, 19 ഒക്ടോബർ 2015 (UTC)Reply
"മണ്ണാർക്കാട് നഗരസഭ" താളിലേക്ക് മടങ്ങുക.