സംവാദം:മണിത്തക്കാളി
Latest comment: 13 വർഷം മുമ്പ് by Reji Jacob
ചുണ്ടയും മണിത്തക്കാളിയും ഒന്നുതന്നെയല്ലെ?noble 12:20, 9 ജൂൺ 2008 (UTC)
ഒന്നുതന്നെയാണ് എന്നു തോന്നുന്നു.പലപ്രദേശങ്ങൾ പലപേരുകൾ -- ജെയിൻ 12:24, 9 ജൂൺ 2008 (UTC)
ചുണ്ട ഇതല്ല എന്നാണറിവ്. എല്ലാം ഒരേ ഫാമിലിയാവും. ചുണ്ടയുടെ കായകൾ ഇതിലും വലുതാണ്. --ടക്സ് എന്ന പെൻഗ്വിൻ 12:26, 9 ജൂൺ 2008 (UTC)
മണിത്തക്കാളി എന്ന ലേഖഖനത്തിന്റെ കൂടെയുള്ള ചിത്രങ്ങളിൽ കാണുന്നത് പരസ്പരം യാതൊരു ബന്ധവും ഇല്ലാത്ത രണ്ടു സസ്യങ്ങളാണ് .തെറ്റു തിരുത്തണം. Reji Jacob 01:58, 10 ജൂലൈ 2011 (UTC)