സംവാദം:മഞ്ജുൾ ഭാർഗവ
Latest comment: 17 വർഷം മുമ്പ് by Shijualex
മഞ്ജുൾ എന്നാണോ പേര്? അങ്ങനെയായിരിക്കില്ലേ സാധാരണ നിലയിൽ ഈ ഇന്ത്യൻ പേരിന്റെ രൂപം?
--Vssun 12:23, 13 സെപ്റ്റംബർ 2007 (UTC)
ഞാൻ അതിശയോക്തി അല്പം കുറച്ചോട്ടേ ? വിശേഷണങ്ങൾ കുറെ അധികമുണ്ട് ഇപ്പോഴത്തേ version-ഇൽ (അസ്സാമാന്യ പ്രതിഭാ ശാലി , മഹാമനീഷി etc). അപ്പി ഹിപ്പി (talk) 13:38, 13 സെപ്റ്റംബർ 2007 (UTC)
ധൈര്യമായി തിരുത്താമല്ലോ . ലേഖനത്തിനു ഒരു നിഷ്പക്ഷ സ്വഭാവം വരട്ടെ.--Shiju Alex 13:44, 13 സെപ്റ്റംബർ 2007 (UTC)