സംവാദം:മക്കെന്നാസ് ഗോൾഡ്

Latest comment: 11 വർഷം മുമ്പ് by Razimantv

മകെന്ന എന്നോ മക്കെന്ന എന്നോ ആണ് ഈ പേര് ഉച്ചരിക്കുന്നത്. ചലച്ചിത്രത്തിലും ഇതേ ഉച്ചാരണമാണുള്ളത് (ട്രെയിലർ കാണുക). പേര് മക്കെന്നാസ് ഗോൾഡ് എന്നാകുന്നതല്ലേ നല്ലത്?--അജയ് ബാലചന്ദ്രൻ (സംവാദം) 08:26, 6 നവംബർ 2012 (UTC)Reply

ഞാനും അങ്ങനെത്തന്നെയാണ് കേട്ടിരിക്കുന്നത്. "മക്കെന്നാസ് ഗോൾഡ്" എന്ന് തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 14:56, 6 നവംബർ 2012 (UTC)Reply
"മക്കെന്നാസ് ഗോൾഡ്" താളിലേക്ക് മടങ്ങുക.