സംവാദം:മംഗൽ പാണ്ഡേ
Latest comment: 14 വർഷം മുമ്പ് by Vssun
മംഗൽ എന്നല്ലേ ? --Vssun 08:59, 16 ജനുവരി 2010 (UTC)
മംഗൾ പാണ്ഡേ എന്ന ചിത്രത്തിലെ പാട്ടിൽ [1] മംഗല മംഗല എന്നാണ് കാണുന്നത്. അതുകൊണ്ട് മംഗൽ എന്നാണ് വേണ്ടതെന്നാണ് എന്റേയും അഭിപ്രായം. --ശ്രീജിത്ത് കെ 15:10, 16 ജനുവരി 2010 (UTC)