സംവാദം:ഭൂതാവിഷ്ടർ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ദസ്തയേവ്സ്കിയുടെ അഭിപ്രായം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Demons (novel) » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ദസ്തയേവ്സ്കിയുടെ അഭിപ്രായം തിരുത്തുക
" .... ദി പൊസ്സസ്സ്ഡ് (ഭൂതാവിഷ്ടർ) എന്ന് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നൽകിയത് അനുചിതമാണെന്ന് ദസ്തയേവ്സ്കി അഭിപ്രായപ്പെട്ടിട്ടുണ്ട് " -- 1881-ൽ മരണമടഞ്ഞ ദസ്തയേവ്സ്കി 1916-ൽ പുറത്തിറക്കിയ ഇംഗ്ലീഷ് പതിപ്പിന്റെ പേരിനെപ്പറ്റി അഭിപ്രായം പറയാൻ വഴിയില്ല. "Dostoyevsky scholars" എന്നാണ് ഇംഗ്ലീഷ് വിക്കി പറയുന്നത് ---Johnchacks (സംവാദം) 12:54, 31 ജൂലൈ 2012 (UTC)
- വീണ്ടും നന്ദി. നോട്ടക്കുറവു മൂലം സംഭവിച്ച തെറ്റാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 02:08, 1 ഓഗസ്റ്റ് 2012 (UTC)