സംവാദം:ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ
Latest comment: 7 വർഷം മുമ്പ് by Rojypala
@ ഉ:Amalendu Nambiyar, സംവാദം:കാൻഹേരി ഗുഹകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ ഈ ലേഖനത്തിലും ചരിത്രം എന്ന തലക്കെട്ടിനു കീഴിലായി നൽകിയിരിക്കുന്ന വിവരങ്ങൾ ഒഡീഷ എന്ന ലേഖനത്തിൽ നിന്നും പകർത്തിയിരിക്കുന്ന ഒഡീഷയുടെ ചരിത്രമല്ലേ? ഇതെങ്ങനെ ഈ റെയിൽവേ സ്റ്റേഷന്റെ ചരിത്രമാകും? താങ്കൾ എഴുതിയിരിക്കുന്ന മറ്റു ലേഖനങ്ങളും ഇപ്രകാരമാണോ?--റോജി പാലാ (സംവാദം) 09:00, 25 ജനുവരി 2017 (UTC)
- സമാനമായി ഗോൾഡൻ ടുലിപ് ഹോട്ടൽ ജയ്പൂർ എന്ന ലേഖനത്തിലും താങ്കൾ ജയ്പൂരിന്റെ ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നവ നീക്കം ചെയ്തിട്ടുണ്ട്. ദയവായി ലേഖനങ്ങൾ എഴുതുമ്പോൾ ലേഖനങ്ങൾക്കാവശ്യമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മറ്റു ലേഖനങ്ങളിലും ഇപ്രകാരമാണെങ്കിൽ ദയവായി അവ നീക്കം ചെയ്യുക--റോജി പാലാ (സംവാദം) 09:08, 25 ജനുവരി 2017 (UTC)