ഗോൾഡൻ ടുലിപ് ഹോട്ടൽ ജയ്പൂർ

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന ആഡംബര ഹോട്ടലാണ് ഗോൾഡൻ ടുലിപ് ഹോട്ടൽ ജയ്പൂർ. [1]

എയർപോർട്ടിൽനിന്നും 9 കിലോമീറ്റർ അകലെ എം. ഐ. റോഡിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഷോപ്പിംഗ്‌ ആർക്കേഡിൽനിന്നും റെയിൽവേ സ്റ്റേഷനിൽനിന്നും 1 കിലോമീറ്റർ അകലെ. [2]

സൗകര്യങ്ങൾ

തിരുത്തുക

ഡീലക്സ് മുറിയിൽ ടെലിവിഷൻ, അയൺ, മിനി ബാർ, സേഫ്, ടെലിഫോൺ, റൂം ഹീറ്റർ, അയണിംഗ് ബോർഡ്, വൈഫൈ, എയർ കണ്ടീഷൻ, ഹെയർ ഡ്രയർ, ന്യൂസ്‌പേപ്പർ, ഫ്രിഡ്ജ്‌, ബാത്ത്റോബ്, ബെഡ്സൈഡ് ലാമ്പ്, കാർപെറ്റഡ് ഫ്ലോർ, മ്യൂസിക്‌ സിസ്റ്റം, മിനറൽ വാട്ടർ, ഫ്രൂട്ട് ബാസ്ക്കറ്റ്, ഇൻറെർകോം, എക്സ്പ്രസ്സ്‌ ലോണ്ടറി സർവീസ്, ഫ്ലാറ്റ് സ്ക്രീൻ ടിവി, കണ്ണാടി, ഹാങ്ങറുകൾ, ഇൻ-റൂം മെനു, ഇൻ-റൂം ഇലക്ട്രോണിക് സേഫ്, ലോണ്ടറി ബാഗ്‌, ബാത്ത്റൂമിൽ പാരലൽ ഫോൺ ലൈൻ, റോൾ എവേ ബെഡ്, സാറ്റലൈറ്റ് ടിവി, ഷവർ, ഗസ്റ്റ് സ്ലിപ്പറുകൾ, ടേബിൾ ലാമ്പ്, ടീ / കോഫീ മേക്കർ, താപനില നിയന്ത്രണം, ടേൺ ഡൌൺ സർവീസ്, വോയിസ്‌ മെയിൽ, വുഡൻ ഫ്ലോർ, അന്താരാഷ്‌ട്ര പ്ലഗ് പോയിന്റ്‌, ബെഡ്സൈഡ് കണ്ട്രോളുകൾ, ഷേവിംഗ് കിറ്റ്‌, പ്രൈവറ്റ് ബാത്ത്റൂം, ലഗേജ് റാക്ക്, റൈറ്റിംഗ് ഡസ്ക് / സ്റ്റഡി ടേബിൾ എന്നിവ ലഭ്യമാണ്. [3]

പ്രാഥമിക സൗകര്യങ്ങൾ:

തിരുത്തുക
  • വൈഫൈ
  • എയർ കണ്ടീഷണർ
  • ഭക്ഷണശാല
  • ബാർ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

പ്രാഥമിക സൗകര്യങ്ങൾ:

തിരുത്തുക
  • എയർ കണ്ടീഷനിംഗ്
  • ഇന്റർനെറ്റ്‌
  • ലിഫ്റ്റ്‌
  • നോൺ - സ്മോകിംഗ് മുറികൾ
  • അഡ്ജോയനിംഗ് മുറികൾ
  • ഡോർമാൻ
  • എക്സ്പ്രസ്സ്‌ ചെക്ക്-ഇൻ
  • എക്സ്പ്രസ്സ്‌ ചെക്ക്-ഔട്ട്‌
  • ഹൗസ്കീപ്പിംഗ്
  • വൈഫൈ
  • ഡോക്ടർ ഓൺ കാൾ

ബിസിനസ്‌ സൗകര്യങ്ങൾ:

തിരുത്തുക
  1. ബിസിനസ്‌ സെൻറെർ
  2. ഓഡിയോ വിഷ്വൽ സാമഗ്രികൾ
  3. എൽസിഡി / പ്രൊജക്ടർ
  4. ബോർഡ് റൂം
  5. മീറ്റിംഗ് സൗകര്യം
  6. മീറ്റിംഗ് റൂം
  7. ഫാക്സ്
  1. "GOLDEN TULIP HOTEL JAIPUR". goldentulipjaipur.com. Retrieved December 06, 2016. {{cite web}}: Check date values in: |accessdate= (help)
  2. "Golden Tulip Hotel Jaipur". cleartrip.com/. Retrieved December 07, 2016. {{cite web}}: Check date values in: |accessdate= (help)
  3. "Hotel Review - The Golden Hotel, Jaipur". blogspot.in. Retrieved December 07, 2016. {{cite web}}: Check date values in: |accessdate= (help)