തീവ്രവാദവും ഭീകരവാദവും രണ്ടു വ്യത്യസ്ത സംഞ്ജകളാണ്.സ്വന്തം കാഴ്ച്ചപ്പടിനോടുള്ള തീവ്രമായ വിധേയത്വത്തെ സാമാന്യമായി തീവ്രവാദം എന്നു വിളിക്കാം,എന്നാൽ ചില താല്പര്യങ്ങളുടെ പേരിൽ സമൂഹത്തിൽ ഭീകരാന്തരീക്ഷ്ം സൃഷ്ടിക്കുന്നതിനേയാണ് സാധാരണയായി ഭീകരവാദം എന്നു വിളിക്കുന്നത്.— ഈ തിരുത്തൽ നടത്തിയത് Noufalom (സംവാദംസംഭാവനകൾ)

അതെ, യോജിക്കുന്നു. അതു മനസ്സിലാക്കിത്തന്നെയാണ്‌ ലേഖനം വിവർത്തനം ചെയ്തിരിക്കുന്നതും. തീവ്രവാദം = extrimism; ഭീകരവാദം = terrorism. പലപ്പോഴും തീവ്രവാദമാണ്‌ ഭീകരതയിലേക്കു നയിക്കുന്നത്. അതിനാൽ ഓരോന്നിനുമുള്ള ഉദാഹരണങ്ങൾ പലതും വ്യത്യസ്തമായിരിക്കണമെന്നില്ല.. --ജേക്കബ് 15:10, 11 സെപ്റ്റംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭീകരവാദം&oldid=675407" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭീകരവാദം" താളിലേക്ക് മടങ്ങുക.