സംവാദം:ഭിന്നസംഖ്യ
Latest comment: 5 വർഷം മുമ്പ് by 991joseph in topic Simple, common, or vulgar fractions
ഭിന്നസംഖ്യ fraction ആണോ അതോ rational number ആണോ? --ജേക്കബ് 14:07, 3 ഒക്ടോബർ 2008 (UTC)
ഭിന്നസംഖ്യ അഥവാ ഭിന്നകസംഖ്യ എന്നാൽ rational number.ഭിന്നിതം fraction----ശാലിനി
- സംവാദം:ഭിന്നകം ഈ താൾ കൂടി ശ്രദ്ധിക്കുക. --Vssun 23:35, 3 ഒക്ടോബർ 2008 (UTC)
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 03:32, 30 ഏപ്രിൽ 2013 (UTC)
Simple, common, or vulgar fractions
തിരുത്തുകsimple fraction (also known as a common fraction or vulgar fraction) മലയാളത്തിൽ എങ്ങനെ പറയും?--ജോസഫ് 07:15, 29 ജനുവരി 2019 (UTC)