സംവാദം:ഭാസ്കരാചാര്യൻ
Latest comment: 9 വർഷം മുമ്പ് by AJITH MS in topic ഭാസ്കര ഒന്നാമൻ ലയനം
ഭാസ്കര ഒന്നാമൻ ലയനം
തിരുത്തുകഭാസ്കരൻ ഒന്നാമൻ, ഭാസ്കരൻ രണ്ടാമൻ എന്നീ രണ്ടു ഗണിതശാസ്ത്രജ്ഞർ ഉണ്ടായിരുന്നില്ലേ? ഭാസ്കരാചാര്യൻ എന്ന താളിൽ പറഞ്ഞിരിക്കുന്നതു ഭാസ്കരൻ രണ്ടാമനെക്കുറിച്ചല്ലേ? ആ നിലക്കു വെവ്വേറെ താളുകളായി നിൽക്കുന്നതാണ് നല്ലത് --പ്രശാന്ത് ആർ (സംവാദം) 03:22, 29 നവംബർ 2013 (UTC)
ഭാസ്കരൻ ഒന്നാമൻ, ഭാസ്കരൻ രണ്ടാമൻ രണ്ടും കൂടി കൂട്ടികുഴഞ്ഞ അവസ്ഥയിലാണ് ഭാസ്കരാചാര്യൻ--അജിത്ത്.എം.എസ് (സംവാദം) 01:14, 29 ജൂലൈ 2015 (UTC)