സംവാദം:ഭാഷാവരം
Latest comment: 11 വർഷം മുമ്പ് by Georgekutty
ഹർഷോന്മത്തഭാഷണം എന്നതിന്റെ തർജ്ജമയല്ലേ glossolalia? ഭാഷാവരം എന്നതിന്റെ തർജ്ജമ എന്താണ്? -- റസിമാൻ ടി വി 19:00, 20 നവംബർ 2012 (UTC)
Gift of Tongues ഭാഷാവരം ആകുമെന്നു തോന്നുന്നു. ഇംഗ്ലീഷിൽ Gift of tongues-നെ Glossolalia-യിലെക്കു തിരിച്ചുവിട്ടിരിക്കുകയാണ്.ജോർജുകുട്ടി (സംവാദം) 23:10, 20 നവംബർ 2012 (UTC)