സംവാദം:ഭാരതീയ വാസ്തുവിദ്യ

Latest comment: 12 വർഷം മുമ്പ് by Babug

വാസ്തുവിദ്യ അല്ലേ? -- റസിമാൻ ടി വി 06:49, 20 നവംബർ 2012 (UTC

ഞാൻ എഴുതി തീർന്നില്ല തീരുന്നതുവരെ ആരും അതിലിൽ പുതിയ കൂട്ടിചേർക്കൽ നടത്താതിരുന്നൽ നന്നായിരുന്നു.--Babug** (സംവാദം) 11:15, 22 നവംബർ 2012 (UTC)Reply
ഈ ലേഖനം എഴുതികഴിഞ്ഞു തിരുത്തലുകൾ ക്ഷണിക്കുന്നു --Babug** (സംവാദം) 16:52, 27 ഡിസംബർ 2012 (UTC)Reply

Full of weasel words and peacocking terms

തിരുത്തുക

This article is full of peacocking terms and weasel words. This does not fit the criteria for an encyclopaedia article. Some examples given below (there are plenty of such).

" ഈ സ്മാരകസ്തംഭങ്ങൾ സുവ്യക്തമായ കല്പനാവൈഭവവും മനോഹരമായ അനുപാതവുംകൊണ്ട് ശ്രദ്ധാർഹങ്ങളാണ്."

"സ്തൂപങ്ങൾ രചനാവൈശിഷ്ട്യത്തിനും സ്തംഭങ്ങൾ കലാമൂല്യത്തിനും ഗുഹാക്ഷേത്രങ്ങൾ നിർമാണ പ്രവൃത്തിരീതിക്കും ഉത്തമോദാഹരണങ്ങളായി നിലനിൽക്കുന്നു."

"അശോക സ്തംഭങ്ങളിൽ ഏറ്റവും മനോഹരം സാരാനാഥിലേതാണ്."

"ഈ കവാടങ്ങളുടെ ശില്പസമ്പുഷ്ടി അനന്യസാധാരണമാണ്."

"വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം."

"പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയയപ്പെടുന്നു."

"നൈൽ-യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ ആർഭാടപൂർണമായ ഉത്തുംഗ ശില്പങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഈ ജനപഥങ്ങളിൽ ലളിതസുന്ദരമായ ശൈലിയിൽ ഉള്ളതും സർവജനങ്ങൾക്കും പ്രയോജനകരവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ നിർമിതികൾ രൂപംകൊണ്ടു."

"ഭാരതീയ വാസ്തുവിദ്യ" താളിലേക്ക് മടങ്ങുക.