സംവാദം:ബോൺസായ്
(സംവാദം:ബോൺ സായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 5 വർഷം മുമ്പ് by Razimantv in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുക'ബോൺസായി' ആണോ 'ബോൺസായ്' ആണോ ശരി? അനൂപൻ 17:26, 19 സെപ്റ്റംബർ 2007 (UTC)
'ബോൺസായ്’ എന്നാൺ കേട്ടിട്ടുള്ളത്.Bonsai.Aruna 17:29, 19 സെപ്റ്റംബർ 2007 (UTC)
ബൺസായ് ആണ് ശരിയായി ഉച്ചാരണം എന്നു തോന്നുന്നു. ഇവിടെ കാണാംGeorgekutty 09:47, 29 ഏപ്രിൽ 2009 (UTC)
- ബോൺസായ് എന്നാണ് ശരി [1] നോക്കു --Jigesh talk 09:50, 29 ഏപ്രിൽ 2009 (UTC)
@Anish nellickal: മലയാളത്തിൽ സാധാരണ ഈ വാക്ക് പിരിച്ചല്ല എഴുതാറ് എന്നതിനാൽ തലക്കെട്ട് തിരിച്ചു മാറ്റി -- റസിമാൻ ടി വി 10:09, 15 ജനുവരി 2019 (UTC)