തലക്കെട്ട്

തിരുത്തുക

'ബോൺസായി' ആണോ 'ബോൺസായ്' ആണോ ശരി? അനൂപൻ 17:26, 19 സെപ്റ്റംബർ 2007 (UTC)Reply

'ബോൺസായ്’ എന്നാൺ കേട്ടിട്ടുള്ളത്.Bonsai.Aruna 17:29, 19 സെപ്റ്റംബർ 2007 (UTC)Reply

ബൺസായ് ആണ് ശരിയായി ഉച്ചാരണം എന്നു തോന്നുന്നു. ഇവിടെ കാണാംGeorgekutty 09:47, 29 ഏപ്രിൽ 2009 (UTC)Reply

ബോൺസായ് എന്നാണ് ശരി [1] നോക്കു --Jigesh talk 09:50, 29 ഏപ്രിൽ 2009 (UTC)Reply

@Anish nellickal: മലയാളത്തിൽ സാധാരണ ഈ വാക്ക് പിരിച്ചല്ല എഴുതാറ് എന്നതിനാൽ തലക്കെട്ട് തിരിച്ചു മാറ്റി -- റസിമാൻ ടി വി 10:09, 15 ജനുവരി 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബോൺസായ്&oldid=3008953" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബോൺസായ്" താളിലേക്ക് മടങ്ങുക.