സംവാദം:ബോസ്നിയ ഹെർസെഗോവിന

Latest comment: 15 വർഷം മുമ്പ് by Vssun

തലക്കെട്ട് എങ്ങനെ വേണം? ബോസ്നിയ ആന്റ് ഹെർസെഗോവിന അതോ ബോസ്നിയയും ഹെർസെഗോവിനയും?--അഭി 18:19, 10 ഒക്ടോബർ 2008 (UTC)Reply

മലയാളം മതി--Anoopan| അനൂപൻ 18:24, 10 ഒക്ടോബർ 2008 (UTC)Reply
ജമ്മു കശ്മീർ രീതി അവലംബിച്ചു കൊണ്ട് തലക്കെട്ട് ബോസ്നിയ ഹെർസെഗോവിന എന്നു മാറ്റുന്നു. --Vssun 18:32, 8 നവംബർ 2008 (UTC)Reply
"ബോസ്നിയ ഹെർസെഗോവിന" താളിലേക്ക് മടങ്ങുക.