സംവാദം:ബൈപാലിയം കെവൻസ്
Latest comment: 13 വർഷം മുമ്പ് by Hrishikesh.kb
ഇത് ഒരുതരം പാമ്പാണോ? --Vssun (സുനിൽ) 01:58, 20 ജൂൺ 2011 (UTC)
- ഇരുതലമൂരി ഇതുതന്നെയാണോ? --Vssun (സുനിൽ) 17:54, 20 ജൂൺ 2011 (UTC)
- അല്ല, ഇതിനെ അല്ലേ ചട്ടുകത്തലയൻ എന്നും വിളിക്കുന്നത്? ഇതിന്റെ മുകളിൽ കറിയുപ്പ് വിതറിയാൽ ഇതിന്റെ ശരീരം അലിഞ്ഞ് ഇല്ലാതാവും (http://www.weblokam.com/kids/wonders/2002/05/unknown_animal.htm) --ഷാജി 01:11, 21 ജൂൺ 2011 (UTC)
ഏതാണ് നല്ല തലക്കെട്ട്? ചട്ടുകത്തലയൻ/താമ്പാമ്പ്?--Vssun (സുനിൽ) 06:26, 21 ജൂൺ 2011 (UTC)
- ചട്ടുകത്തലയൻ വിഷമുള്ള ഒരു പാമ്പല്ലേ.. അത്യാവശ്യം വലുപ്പവുമുണ്ടാകും - Hrishi 07:28, 21 ജൂൺ 2011 (UTC)