ഒറ്റവരി ലേഖനങ്ങൾ താങ്കൾ എഴുതുന്ന ലേഖനങ്ങൾ എല്ലാം ഒറ്റവരി ലേഖനങ്ങൾ ആണല്ലോ.ഒറ്റവരി ലേഖനങ്ങൾ ഗുണത്തെക്കാളേറെ ദോഷം ആണു ചെയ്യുക എന്നറിയിക്കട്ടെ.ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടല്ലോ.ലേഖനങ്ങൾ എഴുതുമ്പോൾ ഒറ്റവരി(നിർ‌വ്വചനം)യെക്കാളേറെ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുക.കൂടുതൽ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ --അനൂപൻ

--ബ്ലുമാൻ‍ഗോ 17:40, 29 ഒക്ടോബർ 2007 (UTC) Reply

ബ്ലൂമാൻ‌ഗോ, പറയാനുള്ളത് നേരിട്ടു പറയൂ. അതിനു ബാക്കി ഉള്ളവരുടെ പുറത്തുകേറുന്നതെന്തിനാ? :) --ജ്യോതിസ് 17:48, 29 ഒക്ടോബർ 2007 (UTC)Reply

ബാക്കിയുള്ളവരുടെ മുകളിൽ കഴറി എന്ന പരാമർഷം എനിക്ക് മനസ്സിലായില്ല. ഞാൻ നേരിട്ട് തന്നെ അല്ലെ പറഞ്ഞത്. ഈ ലേഖനത്തെ കുറിച്ചുള്ള വിമർശനം വേറെ എവിടെയെങ്കിലും കൊടുക്കാൻ പറ്റുമോ? പിന്നെ പേസ്റ്റ് ചെത് തെളി ഉദ്ദരിച്ചതു കൊണ്ടാണ് പുറത്തു കഴറുക എന്നുദ്ദേശിച്ചതെങ്കിൽ ഇനിമുതൽ ലിങ്കുകൾ നൽകാം. സ്നേഹത്തോടെ --ബ്ലുമാൻ‍ഗോ 17:57, 29 ഒക്ടോബർ 2007 (UTC)Reply

ബ്ലൂമാൻഗോ,ഇതൊക്കെയാണു ഞ്ഞാൻ പറയുന്ന ഇരട്ടത്താപ്പ് സി സോപ്പിനു ഒറ്റവരി ലേഖനം എഴുതാം നിനക്ക് അതു പറ്റില്ല മീൻസ് “ഇരട്ടത്താപ്പ്” Sidheeq 18:05, 29 ഒക്ടോബർ 2007 (UTC)

സിസോപ്പ് ആയാലും ആരായാലും ഒറ്റവരി ലേഖനങ്ങൾ ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ. ഷാജി വിക്കിപീഡിയയിൽ സിസോപ്പ് ആണോ? simy 18:18, 29 ഒക്ടോബർ 2007 (UTC)Reply
ഒരാൾ അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ നിഷ്പക്ഷമായി എഴുതുവാൻ ശ്രമിക്കുക. മറ്റുള്ളവർ അവർക്ക് അറിയാവുന്ന രീതിയിൽ തിരുത്തുകയോ കൂടുതൽ വിവരങ്ങൾ നൽകുകയോ ചെയ്യാം. അല്ലാതെ ഇതു മുഴുവനും ചെളിവാരിയെറിയാനുള്ള സ്ഥലമല്ല എന്നാണ്‌ ഞാൻ ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്. എല്ലാ ഉപയോക്താക്കളും അവരവരുടെ സംസ്കാരത്തിനനുസരിച്ച് പെരുമാറാൻ പറ്റിയ സ്ഥലവും അല്ല . എല്ലാവരും ദയവുചെയ്ത് സഹകരിക്കുക.--സുഗീഷ് 18:39, 29 ഒക്ടോബർ 2007 (UTC)Reply

[1] എല്ലാ ഭാഷകളിലും വേണ്ടുന്ന 1000 ലേഖനങ്ങൾ കാണുക -

ഭാഷ വ്യത്യാസമില്ലാതെ എല്ലാ വിക്കിപീഡിയകളിലും അത്യാവശ്യം വേണ്ട ചില ലേഖനങ്ങൾ ആണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്. ഇവ സ്റ്റബ് ആയെങ്കിലും സൃഷ്ടിക്കാൻ എല്ലാവർക്കും ശ്രമിക്കാവുന്നതാണ്‌.

[2] ഒരു ലേഖനം തുടങ്ങാൻ എന്തൊക്കെ വേണമെന്ന് സഹായം:കീഴ്‌വഴക്കം / സഹായം:എഡിറ്റിങ്‌ വഴികാട്ടി/വിക്കിപീഡിയ:വിക്കിവിന്യാസം എന്നീ താളുകളിൽ കണ്ടിട്ടില്ല - വേറെ എവിടെയെങ്കിലും ഉണ്ടോ? ShajiA 13:20, 30 ഒക്ടോബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബെർലിൻ&oldid=675176" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബെർലിൻ" താളിലേക്ക് മടങ്ങുക.