സംവാദം:ബെൻ ജോൺസൻ (ഓട്ടക്കാരൻ)

Active discussions

ബഹു-ജോൺസന്മാർതിരുത്തുക

ഒരുപാട് ബെൻ ജോൺസൻ-മാരില്ലേ? കേട്ടപ്പോൾ എനിക്ക് ഓർമ്മവന്നത് ഇംഗ്ലീഷ് സാഹിത്യകാരനും ഷേക്സ്പിയറുടെ സമകാലീനനുമായിരുന്ന ബെൻ ജോൺസനെയാണ്. http://en.wikipedia.org/wiki/Ben_Jonson. അത് കൂടാതേയും പത്ത് ജോൺസൻ-മാരെ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. http://en.wikipedia.org/wiki/Ben_Johnson. Confusion ഒഴിവാക്കാൻ തലക്കെട്ടിൽ എന്തെങ്കിലും വച്ചുകെട്ട് ചേർത്താൽ നന്നായിരിക്കും.Georgekutty 22:08, 3 ഒക്ടോബർ 2008 (UTC)

കൂടാതെ കലാഭവൻ മണി നായകനായി അഭിനയിച്ച ഒരു മലയാളം സിനിമയും ബെൻ ജോൺസൻ‍ എന്ന പേരിലുണ്ട് അപ്പോൾ നാനാർത്ഥം വേണ്ടതല്ലെ?--Subeesh| സുഭീഷ് 08:41, 4 ഒക്ടോബർ 2008 (UTC)
തീർച്ചയായും നാനാർത്ഥം വേണം.--സിദ്ധാർത്ഥൻ 08:50, 4 ഒക്ടോബർ 2008 (UTC)

ഇങ്ങേർക്ക് പേരിൽ എന്താണ് ചേർക്കേണ്ടത്? ബെൻ ജോൺസൻ (ഓട്ടക്കാരൻ) ?--അഭി 08:58, 4 ഒക്ടോബർ 2008 (UTC)

  തലക്കെട്ട് മാറ്റി. നാനാർത്ഥത്താൾ ഉണ്ടാക്കി. --Vssun 17:04, 4 ഒക്ടോബർ 2008 (UTC)
"ബെൻ ജോൺസൻ (ഓട്ടക്കാരൻ)" താളിലേക്ക് മടങ്ങുക.