സംവാദം:ബീമാപള്ളി
Latest comment: 14 വർഷം മുമ്പ് by Junaidpv
ബീമാപള്ളി തിരുവനന്തപുരം എന്ന് കൊടുക്കരുത്, ബീമാപ്പള്ളി, തിരുവനന്തപുരം എന്നോ തിരുവനന്തപുരം ബീമാപ്പള്ളി എന്നോ കൊടുക്കൂ. ബീമാപള്ളി തിരുവനന്തപുരം എന്നത് തെറ്റായ ശൈലിയാണ്. Simynazareth 19:41, 6 ജൂൺ 2007 (UTC)simynazareth
" നാനാജാതി മതസ്ഥർക്ക് അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു " -- മതപ്രസംഗം പോലുണ്ടല്ലോ
--സന്തോഷ് 13:43, 13 ജൂൺ 2009 (UTC)
പ്രതേക വീക്ഷണ കോണിൽ എഴുതപ്പെട്ടിരിക്കുന്നു അതിനാൽ {{POV}} ചേർക്കുന്നു --ജുനൈദ് | Junaid (സംവാദം) 09:53, 18 ജനുവരി 2010 (UTC)