സംവാദം:ബി. കെമാൽ പാഷ
Latest comment: 6 വർഷം മുമ്പ് by Rojypala
ബി. കെമാൽ പാഷ ഹൈക്കോടതിയിലെ ജഡ്ജി മാത്രമാണ്. ചീഫ് ജസ്റ്റീസ് ആയി അദ്ദേഹം നിയമിക്കപ്പെട്ടിട്ടില്ല.( A Permanent Judge 30 June 2014 മുതൽ) --Mpmanoj (സംവാദം) 04:04, 8 മാർച്ച് 2018 (UTC)
- അതെ സുഹൃത്തെ. ഞാൻ ഇപ്പോഴാ ലൈനിൽ വന്നെ.--റോജി പാലാ (സംവാദം) 04:42, 8 മാർച്ച് 2018 (UTC)