സംവാദം:ബാൻജി
Latest comment: 11 വർഷം മുമ്പ് by Vssun
ഇർവിൻ ജീ, തലക്കെട്ട് മലയാളത്തിലാക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 15:39, 27 ഫെബ്രുവരി 2013 (UTC)
മലയാളത്തിലാക്കി. ഉച്ചാരണപ്പിശകുണ്ടെങ്കിൽ ദയവായി തിരുത്തുക. --അജയ് ബാലചന്ദ്രൻ സംവാദം 05:20, 28 ഫെബ്രുവരി 2013 (UTC)
- Baotianmansaurus , Banji ഇവ രണ്ടിലും ഉച്ചാരണം സംശയം ഉള്ളത് കൊണ്ടാണ് മലയാളത്തിൽ തലക്കെട്ട് ആകാതെ ഇരുന്നത് , ഇപ്പോൾ ഉള്ള മലയാളം തർജമ്മ ശരിയാണോ എന്ന് ഉറപ്പില്ല - Irvin Calicut....ഇർവിനോട് പറയു 08:36, 28 ഫെബ്രുവരി 2013 (UTC)
ഇതിന്റെ ഉച്ചാരണം ബാൻജി ആവാനാണ് സാധ്യത. ബാൻ + ജി ചേർന്നാണ് ഉണ്ടായത്. ബാൻ = speckle എന്ന് [www.dinodata.org/index.php/dinosaursa/285-banji-long-sg-t ഇവിടെ], ബാൻ ഉച്ചാരണത്തിന് ദീർഘം ഉണ്ടെന്ന് ഇവിടെ. തലക്കെട്ട് ബാൻജി എന്ന് മാറ്റി. --Vssun (സംവാദം) 16:15, 28 ഫെബ്രുവരി 2013 (UTC)