സംവാദം:ബാമിയാനിലെ ബുദ്ധപ്രതിമകൾ
Latest comment: 9 വർഷം മുമ്പ് by Vssun
ഈ പേജിലെ വിവരങ്ങളെല്ലാം ബാമിയാൻ എന്ന താളിൽ നിന്ന് പകർത്തിയിരിക്കുന്നതാണ്. പക്ഷേ അവലംബം മുഴുവനും വേറെ സൈറ്റിലേക്ക് നൽകിയിരിക്കുന്നത് എന്തുകൊണ്ടാണ്? --Vssun (സംവാദം) 03:07, 17 ജനുവരി 2015 (UTC)
യുനെസ്കോ ലോക പൈതൃക സ്ഥാനം എന്ന നിലയിൽ ഇതൊരു താളാക്കി മാറ്റാമെന്ന് ഉദ്ദേശത്തോടെ നിർമ്മിച്ചതാണ്. ബാമിയാൻ താളിൽ നിന്ന് പകർത്തിയൊട്ടിച്ചതാണ് വരികളെല്ലാം അവലംബവും അവിടെ നിന്ന് തന്നെയാണ്. --Arjunkmohan (സംവാദം) 09:03, 17 ജനുവരി 2015 (UTC)
- വേറെ താളാക്കി മാറ്റുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ വോഗൽസാങ്ങിന്റെ പുസ്തകം ആധാരമാക്കി എഴുതിയ വിവരങ്ങളാണ് അതെല്ലാം. എല്ലാം വേറെ റെഫറൻസിന്റെ അടിസ്ഥാനത്തിൽ കിടക്കുന്നത് കണ്ടപ്പോൾ ശുണ്ഠി വന്നതാണ് :) --Vssun (സംവാദം) 10:51, 17 ജനുവരി 2015 (UTC)