സംവാദം:ബാബു ഭരദ്വാജ്
Latest comment: 8 വർഷം മുമ്പ് by Zuhairali
പ്രതീക്ഷ ബൂക്സ് ഇറക്കിയ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ വഴിയമ്പലങ്ങൾ എന്ന ബുക്കിൽ അദ്ധേഹം 1948-ൽ കോഴിക്കോടിനടുത്തുള്ള ചേമഞ്ചേരിയിൽ ജനിച്ചു എന്നാൺ ഉള്ളത്. പിതാവ് എം.ആർ. വിജയരാഘവൻ, മാതാവ് കെ. പി. ഭവാനി. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം. Ahamedsageerkv (സംവാദം) 04:10, 22 ഡിസംബർ 2015 (UTC)
- ഇവിടെ തൃശൂരെന്നും കാണുന്നു [[1]]--സുഹൈറലി 18:58, 30 മാർച്ച് 2016 (UTC)