സംവാദം:ബാങ്കുവിളി
Latest comment: 11 വർഷം മുമ്പ് by Razimantv
ഇതിന്റെ മലയാള തർജ്ജമയായി ബാങ്ക് എന്ന വാക്കുള്ള സ്ഥിതിക്ക് തലക്കെട്ട് അങ്ങനെ മാറ്റാമെന്ന് കരുതുന്നു -- റസിമാൻ ടി വി 06:17, 5 ഡിസംബർ 2012 (UTC)
- + വലയം വേണ്ടിവരും --Vssun (സംവാദം) 18:10, 6 ഡിസംബർ 2012 (UTC)
ആദാൻ എന്നത് അറബി വാക്കാണ്. അതിനാൽ ഈ താളില്നെ തലക്കെട്ട് അതിന്റെ മലയാളം തർജ്ജമയായ ബാങ്ക് വിളി എന്നാക്കി മാറ്റേണ്ടതാണ്--യൂസുഫ് മതാരി 07:32, 22 ഡിസംബർ 2012 (UTC)
തലക്കെട്ട് ബാങ്കുവിളി എന്ന് മാറ്റി -- റസിമാൻ ടി വി 09:56, 22 ഡിസംബർ 2012 (UTC)