സംവാദം:ബസ്കർവിൽസിലെ വേട്ടനായ

Latest comment: 10 വർഷം മുമ്പ് by Shijualex

ഇതിന്റെ ബസ്കർവിൽസിലെ വേട്ടനായ എന്ന തലക്കെട്ട്‌ ശരിയാണോ? അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ തിരുത്താമോ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:02, 24 മേയ് 2013 (UTC)Reply

ഉപയോക്താവിന്റെ പരീക്ഷണം ആയിരുന്നു ഈ ലേഖനം.. ഇതിനെ ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ് എന്ന താളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:05, 24 മേയ് 2013 (UTC)Reply


ബസ്കർവിൽസിലെ വേട്ടനായ എന്നാണ് ഇതിന്റെ മലയാളം പരിഭാഷയുടെ പേരു്.--ഷിജു അലക്സ് (സംവാദം) 06:11, 24 മേയ് 2013 (UTC)Reply
അപ്പൊ ഇനി എന്ത് ചെയ്യും? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:14, 24 മേയ് 2013 (UTC)Reply


പരിഭാഷയെകുറിച്ച് വേറെ ലേഖനം വരുന്നത് വരെ ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ് ലേക്ക് തന്നെ പോകട്ടെ. ആ ലേഖനത്തിന്റെ ഉപവിഭാഗമായി മലയാളപരിഭാഷയുടെ കാര്യം കൂടെ സൂചിപ്പിക്കാം. --ഷിജു അലക്സ് (സംവാദം) 11:09, 24 മേയ് 2013 (UTC)Reply

"ബസ്കർവിൽസിലെ വേട്ടനായ" താളിലേക്ക് മടങ്ങുക.