സംവാദം:ബലിജന സാംസ്‌കാരിക പ്രസ്ഥാനം
Latest comment: 2 വർഷം മുമ്പ് by Aby john vannilam in topic ശ്രദ്ധേയത ഉണ്ട്
ശ്രദ്ധേയത ഉണ്ട്
തിരുത്തുകശ്രദ്ധേയത ടാഗ് നീക്കംചെയ്യേണ്ടതാണ്. ഈ താൾ മഹാബലിയെക്കുറിച്ചല്ല. അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന ഒരു സംഘടനയെക്കുറിച്ചാണു്.
ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ 2010 ജൂലൈ 17 (Economic & Political Weekly - july 17, 2010 vol xlv no 29) ലക്കത്തിൽപ്രസിദ്ധീകരിച്ച Subverting Our Epics: Mani Ratnam's Retelling of the Ramayana എന്ന ലേഖനത്തിൽ ബലിജൻ കൾച്ചറൽ മൂവ്മെന്റിനെ പരാമർശിച്ചിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക. -- എബി ജോൻ വൻനിലം സംവാദത്താൾ 17:35, 17 മാർച്ച് 2022 (UTC)