സംവാദം:ബംഗാൾ കടുവ

Active discussions

ക്രിക്കറ്റ് താരം സൗരവ് ഗാഗുലിയെയും ബംഗാൾ കടുവ എന്ന് വിശേഷിപ്പിക്കാറില്ലേ?--Subeesh Talk‍ 13:14, 24 ജൂൺ 2009 (UTC)

അത് സൌരവ് ഗാംഗുലിയുടെ താളിൽ ചേർത്താൽ മതിയില്ലേ? --Vssun 14:27, 24 ജൂൺ 2009 (UTC)
മതി! ഞാൻ പറഞ്ഞൂന്ന് മാത്രം. :)--Subeesh Talk‍ 09:25, 25 ജൂൺ 2009 (UTC)

പ്രധാനലേഖനംതിരുത്തുക

ലേഖനത്തിന്റെ മുകളിൽത്തന്നെ "പ്രധാനലേഖനം" ചേർത്തത് ഒഴിവാക്കി. ആമുഖത്തിൽ കടുവ എന്ന താളിലേക്ക് കണ്ണിയുള്ളപ്പോൾ ഇങ്ങനെയൊരു ലേബൽ അനാവശ്യമാണെന്ന് കരുതുന്നു. --Vssun (സംവാദം) 03:38, 2 സെപ്റ്റംബർ 2012 (UTC)

ശരിയാണ്. താൾ തിരുത്തുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധയിൽ പെട്ടില്ല. ശിവരാജ് SIVARAJ (സംവാദം) 13:15, 2 സെപ്റ്റംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബംഗാൾ_കടുവ&oldid=1408351" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബംഗാൾ കടുവ" താളിലേക്ക് മടങ്ങുക.