സംവാദം:ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ
Latest comment: 8 വർഷം മുമ്പ് by Irvin calicut
ഉപയോക്താവ്:Kannan843 ghost അല്ലേ ഭൂതം ........ monster എന്ന് പറഞ്ഞാൽ രാക്ഷസൻ എന്നാലേ അർഥം. പിന്നെ മറ്റെവിടേയും പറക്കുന്ന സ്പഗെറ്റി ഭൂതം എന്ന് പറഞ്ഞു കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ എന്ന് പോരേ പേര് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:09, 21 മാർച്ച് 2016 (UTC)
- അഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് പേര് മാറ്റിയിരിക്കുന്നു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:25, 17 ഏപ്രിൽ 2016 (UTC)