ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ
ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്ററിന്റെ ആരാദ്ധനാമൂർത്തിയാണു പറക്കുന്ന സ്പഗെറ്റി ഭൂതം(The Flying Spaghetti Monster-FSM). മതസിദ്ധാന്തങ്ങളും, സൃഷ്ടിവാദവും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് ഈ ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത്[3]
ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്റർ | |
---|---|
ആദ്യ രൂപം | January 2005 |
രൂപികരിച്ചത് | Bobby Henderson |
Information | |
Alias | FSM (എഫ്. എസ്. എം) |
Deity | |
മതം | Pastafarianism |
ചരിത്രം
തിരുത്തുകസൃഷ്ടിവാദം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുവാനുള്ള കാനസസ് സ്റ്റേറ്റ് ബോർഡ് ഒഫ് എജ്ജ്യുക്കേഷന്റെ തീരുമാനത്തിനെതിരെ ബോബ്ബി ഹെന്ററേസൻ എഴുതിയ തുറന്ന കത്തിലാണ് പറക്കുന്ന സ്പഗെറ്റി ഭൂതം ആദ്യമായി അവതരിപ്പിയ്ക്കപ്പെട്ടത്.
അംഗീകാരം
തിരുത്തുകപോളണ്ട്, നെഥർലാന്റ്, ന്യൂസ്ലാന്റ് എന്നിവദങ്ങളിൽ ചർച്ച് ഒഫ് സ്പഗെറ്റി മോൺസ്റ്റർ ഒരു മതമായി നിയമപരമായി തന്നെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Jansson, Arne Niklas. "Touched by His Noodly Appendage". Android Arts. Retrieved 2012-11-25.
- ↑ "Profile of Arne Niklas Jansson". Android Arts. Retrieved 2012-11-25.
- ↑ Henderson, Bobby. "About". The Church of the Flying Spaghetti Monster. Retrieved 2012-08-10.