François ഉച്ചാരണം ഫ്രാങ്കോയി എന്നല്ലേ?--റോജി പാലാ (സംവാദം) 07:24, 27 ഡിസംബർ 2012 (UTC)Reply

ഫ്രാൻസ്വാ ആണ് ശരി[1]. കേട്ടുപരിചയവും അതാണ്. --ജേക്കബ് (സംവാദം) 07:27, 27 ഡിസംബർ 2012 (UTC)Reply
ഇതുപോലെ മറ്റൊന്നാണ് Benoit എന്ന പേരും. പക്ഷേ ഇത് ബെന്വാ എന്നതിനു പുറമേ ബെനോയിറ്റ് എന്നും ഉച്ചാരിക്കുറാണ്ടെന്നു തോന്നുന്നു[2]. --ജേക്കബ് (സംവാദം) 07:30, 27 ഡിസംബർ 2012 (UTC)Reply

ഫ്രാൻസ്വാ ത്രൂഫോ ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടു താളുകളും ഒരു വ്യക്തിയെപ്പറ്റിയുള്ളതാണ്. അതിനാൽ ലയിപ്പിക്കേണ്ടത് ആവശ്യമാണ്.

  1. ഏതു തലക്കെട്ടാണ് നല്ലത് എന്ന് തീരുമാനിക്കണം.
  2. ഫ്രാൻസ്വാ ത്രൂഫോ എന്നതാണ് പഴയ താൾ, പക്ഷേ കൂടുതൽ വിവരങ്ങളുള്ളതും തെറ്റുകൾ കുറവുള്ളതും ഈ താളിലാണ്. ഇങ്ങോട്ട് ലയിപ്പിക്കുന്നതിന് എതിരഭിപ്രായമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:07, 31 മേയ് 2013 (UTC)Reply
ആദ്യതാളിലേക്ക് ലയിപ്പിച്ച് ശരിയായ തലക്കെട്ടിൽ നിലനിർത്തുക.--റോജി പാലാ (സംവാദം) 18:49, 1 ജൂൺ 2013 (UTC)Reply
ശരി. തൽക്കാലം പുതിയ താൾ തിരിച്ചുവിടലാക്കാം. തലക്കെട്ട് ഏതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചാലും മതിയല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:53, 1 ജൂൺ 2013 (UTC)Reply
  1. http://inogolo.com/pronunciation/Fran%E7ois
  2. http://inogolo.com/pronunciation/Benoit
"ഫ്രാൻസ്വാ ത്രൂഫോ" താളിലേക്ക് മടങ്ങുക.