സംവാദം:ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)
(സംവാദം:ഫ്രണ്ട്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Vssun in topic ആമുഖം
തലക്കെട്ട്
തിരുത്തുകഫ്രണ്ട്സ് (ഇംഗ്ലീഷ് ടെലിസീരിയൽ) എന്നല്ലേ കൂടുതൽ യോജിച്ച തലക്കെട്ട്? ഫ്രണ്ട്സ് എന്ന പേരിൽ മലയാളം സിനിമയും ഉണ്ടല്ലോ. -- ശ്രീജിത്ത് കെ 07:37, 3 ജനുവരി 2009 (UTC)
- നാനാർത്ഥം താൾ ഉണ്ടാക്കിയാൽ പ്രശ്നം തീർന്നില്ലേ..--സുഭീഷ് - സംവാദങ്ങൾ 07:48, 3 ജനുവരി 2009 (UTC)
ആമുഖം
തിരുത്തുകആമുഖത്തിൽ, കഥയെക്കുറിച്ച് രണ്ടുവരി എഴുതിയാൽ നന്നായിരുന്നു. --Vssun (സുനിൽ) 02:50, 21 സെപ്റ്റംബർ 2011 (UTC)