സംവാദം:ഫോക് ലോർ
Latest comment: 17 വർഷം മുമ്പ് by Challiyan
ഫോക് ലോറിന് മലയാളപദം ഇല്ലേ? --ചള്ളിയാൻ ♫ ♫ 14:06, 5 സെപ്റ്റംബർ 2007 (UTC)
ലേഖനത്തിനകത്ത് അത് ചേർത്തിട്ടുണ്ട്. മലയാളം പേരിനെക്കാൾ ലേഖനശീർഷകം ഇതു തന്നെയാണ് നല്ലത്. മലയാളം ശീർഷകത്തിൽ നിന്ന് ഒരു റീഡയറക്ട് കൊടുക്കുന്നത് ഉചിതമായിരിക്കും. അല്ലെങ്കിൽ ലേഖനശീർഷകം മലയാളത്തിലാക്കി ഫോൿലോറിൽ നിന്ന് റീഡയറക്ട് ചെയ്യുകയും ആവാം.