സംവാദം:ഫെയറി മെഡോസ്
Latest comment: 7 വർഷം മുമ്പ് by Greeshmas
ഈ ലേഖനം 2017 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
അവിഭക്ത കാശ്മീരിന്റെ അവിഭാജ്യ ഘടകവും ഔദ്യോഗികമായി ഇന്ത്യയുടേതും ഇപ്പോൾ പാക്കിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ ഫെയറി മെഡോസ് എന്ന പ്രദേശത്തെക്കുറിച്ചുള്ള ലേഖനം സമർപ്പിച്ചുകൊള്ളുന്നു. ഇതിലെ മാപ്പ് ഇന്ത്യൻ വിരുദ്ധവും ഉചിതമായതുമല്ല എന്നതിനാൽ ലേഖനത്തോടൊപ്പം ചേർത്തിട്ടില്ല. ഔദ്യോഗികമായി ഇന്ത്യയുടേതാണെങ്കിലും നിലവിൽ പാക്ക് കൈവശത്തിലും ഈ പ്രദേശത്തിന്റെ വിവാദ സ്റ്റാറ്റസിന്റെ കാര്യത്തിൽ ഇതുവരെ തീരമാനമുണ്ടായിട്ടില്ലാത്തതുമാകുന്നതിനാൽ ഏഷ്യൻ മാസത്തിൽ ചേർക്കാൻ ഉചിതമെന്നു കരുതുന്നു. Greeshmas (സംവാദം) 13:26, 10 നവംബർ 2017 (UTC)