സംവാദം:ഫിബനാച്ചി ശ്രേണി

Latest comment: 15 വർഷം മുമ്പ് by Wikiwriter

ഫിബനോഷി അല്ലേ ശരി ?--പച്ച പീടിക 07:05, 17 ഏപ്രിൽ 2008 (UTC)Reply

ഫിബിനോസി,ഫിബിനോച്ചി,ഫിബിനോക്കി, ഫിബിനോഷി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ പറയുന്ന പേരിലാണ്‌ തലക്കെട്ട് എഴുതിയത്.ശരിയാണോ എന്ന് പരിശോധിക്കേണ്ടി വരും--അനൂപൻ 07:07, 17 ഏപ്രിൽ 2008 (UTC)Reply

http://www.merriam-webster.com/dictionary/Fibonacci+number ഫിബിനോച്ചി പോലെ തോന്നുന്നു --പച്ച പീടിക 07:12, 17 ഏപ്രിൽ 2008 (UTC)Reply

ഫിബൊനാച്ചി എന്നാണ്‌ ഞാൻ പഠിച്ചത് (പി.ജി.ക്ക്) --ചള്ളിയാൻ ♫ ♫ 07:48, 17 ഏപ്രിൽ 2008 (UTC)Reply
ഞാനും ഫിബോനാച്ചി എന്നാണ്‌ കേട്ടിരിക്കുന്നത്. ഫ്രഞ്ച് "cci" "ച്ചി" എന്നല്ലേ ഉച്ചരിക്കുന്നത്? --ജേക്കബ് 10:17, 17 ഏപ്രിൽ 2008 (UTC)Reply

പച്ചപ്പീഡിക തന്ന മറിയം വെബ്സ്റ്റർ ലിങ്കിൽ ഫിബനാച്ചി എന്നാണ്‌ ഞാൻ കേട്ടത്. --ചള്ളിയാൻ ♫ ♫ 14:17, 17 ഏപ്രിൽ 2008 (UTC)Reply

നോച്ചി ആണ്‌ എന്നാണ്‌ എന്റെയും അറിവ്--ലിജു മൂലയിൽ 14:28, 17 ഏപ്രിൽ 2008 (UTC)Reply

ഫിബിനോച്ചി അക്കങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കൂടി വിവരിച്ചാൽ നന്നായിരുന്നു.. -സന്തോഷ്-

സ്വാഭാവികമായ രീതിയിൽ ഏറ്റവ്ഉം കൂടുതൽ സാധനങ്ങൾ ഏറ്റവും കുറഞ്ഞ സ്ഥലത്ത് പാക്ക് ചെയ്യാനുള്ള ഫോർമുല ഇതാണ്‌... അതുകൊണ്ടാൺ പ്രകൃതിയിലെ പലതിനും ഈ സുവർണ്ണ അനുപാതം കിട്ടിയത്. പൂക്കളിലും മരങ്ങളളിലും കക്കയിലും മറ്റും... --ചള്ളിയാൻ ♫ ♫ 10:48, 18 ഏപ്രിൽ 2008 (UTC)Reply

ഫിബൊനാച്ചി ശ്രേണി എന്നോ ഫിബൊനാച്ചി സംഖ്യാശ്രേണി എന്നോ അല്ലേ നല്ല തലക്കെട്ട്? --Vssun 04:27, 22 ഏപ്രിൽ 2008 (UTC)Reply

ഫിബൊനാച്ചി ശ്രേണി ആണ് നല്ലതു എന്നു തോന്നുന്നു. "fibonacci series" സംഖ്യാശ്രേണി അല്ലേ - ജെയിൻ 08:35, 23 ഏപ്രിൽ 2008 (UTC)Reply


ഇവിടെ [1] ഫിബൊനച്ചി എന്ന് ഏതാണ്ട് വ്യക്തമായിത്തന്നെ കേൾക്കുന്നു. --ബിപിൻ 06:59, 25 ജൂൺ 2009 (UTC)Reply

 ഫിബൊനാച്ചി ശ്രേണി എന്നാണ് എന്റെ അറിവ്. നമുക്ക് അതങ്ങ് ഉറപ്പിച്ചാലോ ???   --Wikiwriter 10:55, 26 ജൂൺ 2009 (UTC)Reply
"ഫിബനാച്ചി ശ്രേണി" താളിലേക്ക് മടങ്ങുക.