പർവീൺ ബബി എന്നതല്ലേ ശരി? മാത്രമല്ല ബാബി എന്നാൽ ഹിന്ദിയിൽ ചേട്ടത്തിയമ്മ എന്നാണർത്ഥം.--സുഭീഷ് - സം‌വാദങ്ങൾ 13:41, 22 ഡിസംബർ 2008 (UTC)Reply

परवीन बाबी എന്നത് ബാബി എന്നു തന്നെയാണ് എന്ന് തോന്നുന്നു. പറഞ്ഞ് കേട്ടിട്ടുള്ളതും അങ്ങിനെ തന്നെയാണ്. പിന്നെ ഏട്ടത്തിയമ്മ എന്നത് ഭാബി എന്നാണ് മലയാളത്തിൽ എഴുതുക എന്ന് തോന്നുന്നു. --  Rameshng | Talk  15:39, 22 ഡിസംബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പർവീൺ_ബാബി&oldid=674819" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പർവീൺ ബാബി" താളിലേക്ക് മടങ്ങുക.