സംവാദം:പ്ലാശ്
Latest comment: 13 വർഷം മുമ്പ് by Sugeesh
“ | പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത് | ” |
ഇതൊക്കെ ശരി തന്നെ ആണോ? --Anoopan| അനൂപൻ 14:44, 26 ജൂലൈ 2008 (UTC) |ഇവിടെ നോക്കൂ--117.196.133.29 15:41, 26 ജൂലൈ 2008 (UTC)
പൂവ് കണ്ടിട്ട് ഇതുതന്നെയല്ലെ മുരിക്ക് എന്ന് സംശയം? ശസ്ത്രിയ നാമത്തിൽ കുറച്ച് വിത്യാസം കൊടുത്തിട്ടുണ്ടെങ്കിലും!--Peopledowhattheyoughttodo 01:48, 13 ഓഗസ്റ്റ് 2010 (UTC)
ചമതയും പ്ലാശും ഒന്നാണ്. എന്തെങ്കിലും എതിരഭിപ്രായം??? --അഖിലൻ 10:10, 2 ഏപ്രിൽ 2011 (UTC)
- (എനിക്കു്) എതിരഭിപ്രായം ഇല്ല.
- പെട്ടെന്നു വായിക്കാൻ http://indiaheritage1.blogspot.com/2006/11/blog-post_27.html എന്ന പേജിലും http://thanuppan.blogspot.com/2006/06/blog-post_12.html അതുപോലെ മറ്റു പലയിടങ്ങളിലും നടന്ന ചർച്ചകൾ വായിച്ചുനോക്കുക. ആവശ്യമെങ്കിൽ കൂടുതൽ ആധാരങ്ങൾ കാണിച്ചുതരാം. ViswaPrabha (വിശ്വപ്രഭ) 07:10, 24 ഏപ്രിൽ 2011 (UTC)
- എനിക്ക് എതിരഭിപ്രായം ഉണ്ട് , പറഞ്ഞത് ശരിയല്ല!! ചമത എന്നാൽ ഹോമത്തിൽ കത്തിക്കാൻ ഉപയോഗിക്കുന്ന വിറക് എന്നർത്ഥം. ചമതകൾ പലതരത്തിൽ ഉണ്ട്, പ്ലാവിന്റെ ചമത, പ്ലാശിന്റെ ചമത, കടലാടി ചമത, ചന്ദനം എന്നിങ്ങനെ ! ഒരു പാട് ചമതകൾ ഉണ്ട് , ഉദ്ദാഹരണത്തിന് വെള്ളമുരിക്കിൻ ചമത പ്രത്യംഗരി ഹോമത്തിന് ഉപയോഗിക്കുന്നു. ആര്യവേപ്പിന്റെ ചമതയും ഇത്തരത്തിലുള്ള ഉപയോഗത്തിൽ ഉണ്ട്--Jigesh 07:14, 24 ഏപ്രിൽ 2011 (UTC)
- ഞാൻ സ്ഥാപിക്കുന്നത് പ്ലാശ് ഒരു ചമതയാണ് എന്നാണ്. പക്ഷെ ചമത എന്നാൽ പ്ലാശ് എന്നർത്ഥം ഇല്ല!!. --Jigesh 07:17, 24 ഏപ്രിൽ 2011 (UTC)
ചമത, 11-ആം നാൾ. ഇതും കൂടി കണ്ടിട്ട് തീരുമാനിക്കിൻ...........--സുഗീഷ് 13:40, 24 ഏപ്രിൽ 2011 (UTC)