പൂർണ്ണമായിട്ടില്ല .കേരളത്തിലെ പ്രധാന സമരങ്ങൾ എന്ന ഒരു വർഗ്ഗം സൃഷ്ടിച്ച് അതിൽ ചേർക്കാവുന്നതാണ് --Nijusby 18:46, 4 നവംബർ 2010 (UTC)Reply

സമരത്തെക്കുറിച്ച് പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം എന്ന താൾ ഉണ്ടല്ലോ. ഈ താൾ സ്ഥലത്തെക്കുറിച്ചാകട്ടെ --പ്രവീൺ:സംവാദം 11:12, 5 നവംബർ 2010 (UTC)Reply
ഇത് സമരതാളോ, സ്ഥലത്തെപ്പറ്റിയുള്ള താളോ..???? --♔ കളരിക്കൻ ♔ | സംവാദം 16:57, 5 നവംബർ 2010 (UTC)Reply
ഈ താൾ പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം എന്ന താളിലേക്ക് തിരിച്ചുവിടുന്നു.സ്ഥലത്തെക്കുറിച്ച് എഴുതാൻ മാത്രം പ്രാധാന്യം പ്ലാച്ചിമടക്ക് ഇല്ല എന്നു കരുതുന്നു.പെരുമാട്ടി പഞ്ചായത്ത് എന്ന താളിൽ ഈ സ്ഥലത്തെക്കുറിച്ച് സൂചിപ്പിച്ചാൽ മതിയാകും.--Nijusby 06:00, 6 നവംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പ്ലാച്ചിമട&oldid=4026023" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്ലാച്ചിമട" താളിലേക്ക് മടങ്ങുക.