സംവാദം:പ്രൊഫസർ യശ്പാൽ
Latest comment: 11 വർഷം മുമ്പ് by Fotokannan
യശ് പാൽ എന്നാണ് ഇംഗ്ലീഷിലും മറാഠിയിലും, എന്നാൽ യശ്പാൽ എന്ന് ഹിന്ദിയിൽ. ഏതാണ് ശരി? അതുപോലെ തലക്കെട്ട് യശ്പാൽ (ശാസ്ത്രജ്ഞൻ) എന്നാക്കുന്നതാവും നല്ലത്. നോവലിസ്റ്റാണ് ഈ പേരിൽ കൂടുതൽ പ്രശസ്തൻ -- റസിമാൻ ടി വി 18:32, 27 ജനുവരി 2013 (UTC)
- തലക്കെട്ട് യശ്പാൽ (ശാസ്ത്രജ്ഞൻ) എന്നാക്കി--Fotokannan (സംവാദം) 02:02, 28 ജനുവരി 2013 (UTC)