ലേഖനനാമം പ്രേമലേഖനം (നോവൽ) എന്നാക്കണ്ടേ?--Vinayaraj (സംവാദം) 13:41, 5 ഏപ്രിൽ 2018 (UTC)Reply


"mergeto|പ്രേമലേഖനം കാരണം: ആദ്യം സൃഷ്ടിച്ച ലേഖനത്തിലേക്ക് ലയിപ്പിക്കുക എന്നതാണ് വിക്കിപീഡിയയിലെ കീഴ്‌വഴക്കം." ഇങ്ങനെ ഒരു കമെന്റ് കണ്ടു, അതിനു എവിടെ മറുപടി എഴുതണം എന്ന് ഒരു പിടിയും ഇല്ല..അതുകൊണ്ടു ഇവിടെത്തന്നെ എഴുതുന്നു. ഇങ്ങനെ ഒരു കമെന്റ് കണ്ടു, അതിനു എവിടെ മറുപടി എഴുതണം എന്ന് ഒരു പിടിയും ഇല്ല..അതുകൊണ്ടു ഇവിടെത്തന്നെ എഴുതുന്നു. 'പ്രേമലേഖനം' എന്ന പേരിൽ ഒരു സിനിമ കൂടി ഉണ്ട്. അതുകൊണ്ടാണ് (നോവൽ) എന്ന് കൂടെ എഴുതിയത്. അത് 'മതിലുകൾ (നോവൽ)' പോലെ കോൺസിസ്റ്റന്റ് ആകും. വേണമെങ്കിൽ 'പ്രേമലേഖനം' എന്ന പേജിൽ നിന്നും സിനിമ പേജിലേയ്ക്കും (ഉണ്ടാക്കീട്ട്) ഈ പേജിലേയ്ക്കും ഓരോ ലിങ്ക് കൊടുക്കാം. Ukri82 (സംവാദം) 19:04, 5 ഏപ്രിൽ 2018 (UTC)Reply

@Ukri82, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിനെക്കുറിച്ച് ആദ്യം വിക്കിപീഡിയയിൽ വന്ന ലേഖനം പ്രേമലേഖനം ആണ്. താങ്കൾ സൃഷ്ടിച്ച പ്രേമലേഖനം (നോവൽ) എന്ന ലേഖനത്തെ ആദ്യത്തേതിലേക്കു ലയിപ്പിക്കേണ്ടി വരും. ഒരേ വിഷയത്തെപ്പറ്റി ഒന്നിലേറെ ലേഖനങ്ങൾ നിലനിർത്താൻ വിക്കിപീഡിയ അനുവദിക്കുന്നില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:15, 6 ഏപ്രിൽ 2018 (UTC)Reply
പ്രേമലേഖനം എന്ന താളിനെ വിവക്ഷാതാളാക്കിയാൽ ആ ലേഖനം നിർമ്മിച്ചവരുടെ സംഭാവനകൾ നഷ്ടപ്പെടും. അവരുടെ അധ്വാനത്തിനും സമയത്തിനും വിലകൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ലയിപ്പിച്ചതിനു ശേഷം വിവക്ഷ സൃഷ്ടിക്കുന്നതാണ് ഉചിതം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:22, 6 ഏപ്രിൽ 2018 (UTC)Reply
ok, whatever... as you say... I will take it over there... don't worry. But can I get rid of that single line there? Or do you suggest to keep it?

<note to myself : I couldn't see any 'adhwanam' or 'samayam' in that page.. just a single line article with a reference to a dubious and non-existing painkili article.. ("സാറാമ്മയും കേശവൻ നായരും പ്രണയബദ്ധരായപ്പോൾ, കേരളത്തിൽ സംഭവിച്ചതെന്ത്?")>—ഈ തിരുത്തൽ നടത്തിയത് Ukri82 (സം‌വാദംസംഭാവനകൾ) 08:03, 6 ഏപ്രിൽ 2018 (UTC)Reply

പ്രേമലേഖനം എന്ന ലേഖനത്തിന്റെ നാൾവഴി കാണുക. ലേഖനത്തിൽ ഒന്നോ രണ്ടോ വാചകങ്ങൾ മാത്രമാണുള്ളത് എന്നതു ശരി തന്നെ. പക്ഷേ ആ ലേഖനത്തിൽ എത്ര ഉപയോക്താക്കൾ എഡിറ്റു ചെയ്തിട്ടുണ്ടെന്നു നോക്കുക. അവരെല്ലാവരും അധ്വാനിച്ചിട്ടാണല്ലോ ആ ലേഖനം ഇപ്പോൾ കാണുംവിധമായത്. അതാണ് ഞാൻ ഉദ്ദേശിച്ചത്. താങ്കളുടെ സംഭാവനകളും പ്രധാനപ്പെട്ടവയാണ്. നാൾവഴി ലയനം നടത്തുന്നതാണ് ഉചിതം.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:40, 6 ഏപ്രിൽ 2018 (UTC)Reply

നാൾവഴി ലയനം തിരുത്തുക

പ്രേമലേഖനം (നോവൽ) എന്ന താളിന്റെ നാൾവഴി പ്രേമലേഖനം എന്ന താളിലേക്കു ലയിപ്പിച്ചു. അതിനുശേഷം പ്രേമലേഖനം താളിന്റെ തലക്കെട്ട് പ്രേമലേഖനം (നോവൽ) എന്നാക്കി മാറ്റി. ശേഷം പ്രേമലേഖനം നീക്കം ചെയ്യുന്നു. ഭാവിയിൽ പ്രേമലേഖനം (ചലച്ചിത്രം), പ്രേമലേഖനം (പ്രണയലേഖനം) എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ വരുകയാണെങ്കിൽ പ്രേമലേഖനം (വിവക്ഷകൾ) എന്ന താൾ കൂടി സൃഷ്ടിക്കാവുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:08, 6 ഏപ്രിൽ 2018 (UTC)Reply

"പ്രേമലേഖനം (നോവൽ)" താളിലേക്ക് മടങ്ങുക.