സംവാദം:പ്രിൻസ് ഓഫ് പേർഷ്യ (1989 വീഡിയോ ഗെയിം)

ഇതിലെ കഥ വ്യക്തമാകുന്നില്ലല്ലോ.. പ്രത്യേകിച്ചും "വിദേശരാജ്യത്തേക്ക് തിരിച്ചു. " എന്ന വാചകവും മറ്റു ഭാഗങ്ങളുമായുള്ള ബന്ധം.--Vssun (സുനിൽ) 02:08, 22 ജൂലൈ 2010 (UTC)Reply

ഞനറിഞ്ഞില്ലേ തിരുത്തുക

ദൈവമേ ആ കഥ പൊട്ടക്കഥയാണേ.. അതിൽ എനിക്കു യാതൊരു പങ്കുമില്ല. വിക്കിഫിക്കേഷൻ നടത്തിയതേ ഉള്ളൂ.. ഇപ്പോൾ അതു മാറ്റി എഴുതിയിട്ടുണ്ട്... എഴുത്തുകാരി സം‌വദിക്കൂ‍ 03:42, 22 ജൂലൈ 2010 (UTC)Reply
"പ്രിൻസ് ഓഫ് പേർഷ്യ (1989 വീഡിയോ ഗെയിം)" താളിലേക്ക് മടങ്ങുക.