സംവാദം:പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന

Latest comment: 10 വർഷം മുമ്പ് by Manojk

തലക്കെട്ട് മാറ്റണ്ടേ ? സാർക്ക്‌ ചുരുക്കെഴുത്താണ്--മനോജ്‌ .കെ (സംവാദം) 06:21, 27 മേയ് 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയയിലും നോക്കിയപ്പോൾ തലക്കെട്ട് തിരുത്തേണ്ടതാണെന്ന് ബോധ്യപ്പെട്ടു.ഇംഗ്ലീഷ് വിക്കിപീഡിയയിൽ പൂർണ്ണ രൂപമാണ് കൊടുത്തത്. അപ്പോൾ ഇവിടെയും അങ്ങിനെയാവാം.പൂർണ്ണ രൂപം തലക്കെട്ട് കൊടുക്കുമ്പോഴും സാർക് എന്ന് തിരയുമ്പോൾ ഈ പേജ് തന്നെ തുറന്നുവരുമല്ലോ.....? 'പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന' എന്നാണോ മലയാളം? ഉപയോക്താവ്:Akbarali (സംവാദം) Akbarali 17:17, 27 മേയ് 2013 (UTC)Reply

സാർക്ക് എന്ന് തിരഞ്ഞാലും കിട്ടും. ഒരു തിരിച്ചുവിടലുണ്ടാക്കിയിടുകയാണ് ചെയ്യുന്നത്. പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന നല്ല തർജമയാണ്. --മനോജ്‌ .കെ (സംവാദം) 17:18, 27 മേയ് 2013 (UTC)Reply

തിരിച്ചുവിടൽ,കണ്ണിചേർക്കൽ കൂടുതൽ പഠിക്കാനുണ്ട്.തലക്കെട്ട് മനോജ് തന്നെ തിരുത്തുമല്ലോ... ഉപയോക്താവ്:Akbarali (സംവാദം)Akbarali 17:48, 27 മേയ് 2013 (UTC)Reply

ഇതിൽ കൂടുതൽ പഠിക്കാനൊന്നുമില്ല.ഇപ്പോഴത്തെ സാർക്ക് താളിന്റെ ഉള്ളടക്കം എന്താണെന്ന് പരിശോധിച്ചാൽ മതി. :) --മനോജ്‌ .കെ (സംവാദം) 17:58, 27 മേയ് 2013 (UTC)Reply
checkY ചെയ്തുതലക്കെട്ട് മാറ്റി --മനോജ്‌ .കെ (സംവാദം) 17:59, 27 മേയ് 2013 (UTC)Reply
"പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന" താളിലേക്ക് മടങ്ങുക.