സംവാദം:പ്രസവം
Latest comment: 12 വർഷം മുമ്പ് by Arun.arunb
പ്രസവം എന്ന താൾ ജനനം എന്ന താളിലേയ്ക് തിരിച്ചുവിടേണ്ടതുണ്ടോ ? ജനിക്കുന്ന അവസ്ഥ എന്ന നിർവചനത്തിന് അപ്പുറം ജീവശാസ്ത്രപരമായ വിശദീകരണം സാധ്യതയുള്ള നിരവധി ഘട്ടങ്ങൾ ഉള്ള ഒരു അവസ്ഥ അല്ലേ ഇത് ? അരുൺ / അരുൺ (സംവാദം) 11:14, 30 ഒക്ടോബർ 2012 (UTC)