തലക്കെട്ടിൽ എന്തോ കല്ലുകടി തോനുന്നു. --അഖിലൻ 15:59, 2 ജൂൺ 2012 (UTC)Reply

വിശേഷദിനങ്ങൾ? --Vssun (സംവാദം) 08:09, 6 സെപ്റ്റംബർ 2012 (UTC)Reply

പിങ്ക് ഹിജാബ് ദിനം

തിരുത്തുക

ഇതു നോക്കുക -http://en.wikipedia.org/wiki/Global_Pink_Hijab_Day -പിങ്ക് ഹിജാബ് ദിനമാണ്- ശുഹൈർ നൽകുന്ന തർജുമ തെറ്റാണ് — ഈ തിരുത്തൽ നടത്തിയത് 117.242.205.195 (സംവാദംസംഭാവനകൾ)

ആവർത്തനങ്ങൾ

തിരുത്തുക

പ്രധാന ദിനങ്ങൾ എന്നാ താളിൽ നിന്ന് ചില വിവരങ്ങൾ നോക്കുന്നതിനു ഇടയിൽ രണ്ടു ദിവസങ്ങളിൽ ഒരേ ദിനം ആഖോഷിക്കുന്നത് കണ്ടു. അതിലെ തെറ്റുകൾ ശ്രദ്ധയിൽ പെടുത്തുന്നു

മാർച്ച് 15 - ലോക വികലാംഗദിനം
ഡിസംബർ 3 - ലോക വികലാംഗദിനം
മാർച്ച് 21 - ലോക വനദിനം
നവംബർ 5 - ലോക വനദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ഒക്ടോബർ 1 - ലോകരക്തദാന ദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ഒക്ടോബർ 1 - ലോക സംഗീത ദിനം
ആഗസ്റ്റ് 8 - ലോക വയോജനദിനം
ഒക്ടോബർ 1 - ലോകവൃദ്ധദിനം

(ഒരു പ്ലസ്സർ അയച്ച് തന്നതാണ്. ഇതുമായി ബന്ധപ്പെട്ട സോഴ്സുകൾ കയ്യിലുള്ളവർ ഒന്ന് പരിശോധിയ്ക്കുമല്ലോ) --മനോജ്‌ .കെ (സംവാദം) 18:28, 27 നവംബർ 2013 (UTC)Reply

മേൽ പറഞ്ഞ തെറ്റുകൾ തിരുത്തിയിട്ടുണ്ട്. Sudheesh Raghavan (സംവാദം) 13:37, 7 നവംബർ 2017 (UTC)Reply

വ്യക്തികളുടെ ചരമദിനങ്ങൾ

തിരുത്തുക

ഏതെങ്കിലും പേരിൽ ആചരിക്കുന്ന ദിനങ്ങൾ (ഉദാ. മഹാത്മാഗാന്ധിയുടെ ചരമദിനം) അല്ലാതെ വ്യക്തികളുടെ ജന്മദിനങ്ങളും ചരമദിനങ്ങളും (ഉദാ. മഹാകവി കുമാരനാശാൻ ചരമദിനം, പ്രേം നസീർ ചരമദിനം) ഈ താളിൽ ആവശ്യമുണ്ടോ? Ajeeshkumar4u (സംവാദം) 10:47, 4 ഓഗസ്റ്റ് 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രധാന_ദിനങ്ങൾ&oldid=4105362" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന ദിനങ്ങൾ" താളിലേക്ക് മടങ്ങുക.